April 19, 2024

മുഹമ്മദ് (83) നിര്യാതനായി

0
Img 20220727 Wa00192.jpg
മാണ്ടാട്ചൊട്ട്യാൻകണ്ടി മുഹമ്മദ് (83) നിര്യാതനായി.ഭാര്യ: ഫാത്തിമ. 

മക്കൾ: അബ്ദുൽ ഖാദർ, കുഞ്ഞി മൊയ്തീൻ, ഷറഫുദ്ദീൻ ആമീന ,നബീസ മരുമക്കൾ .മുഹമ്മദ്, ബഷീർ, മൊയ്തീൻ കുട്ടി മലവയൽ, സൈബുനീസ, സൗദ, സക്കിന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *