IMG-20220727-WA00252.jpg

പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി കൃഷ്ണൻ എം.മുത്തിമൂല


AdAd

കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ കൃഷ്ണൻ  എം.മുത്തിമൂലയാണ് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. മൈസൂർ സർവ്വകലാശാലയിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. കാഴ്ചയുടെ വൈകല്യത്തെ അതിജീവിച്ച്‌ സ്വന്തമാക്കിയ ഈ ഒരു നേട്ടം തികച്ചും അഭിനന്ദനീയം തന്നെയാണ്. നിലവിൽ ഇദ്ദേഹം ഗവണ്മെന്റ് കോളേജിൽ അധ്യാപകനായി ജോലിയാനുഷ്ഠിച്ചു വരികയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.