യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് വാർഷിക യോഗവും തിരഞ്ഞടുപ്പും നടത്തി

പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിൻ്റെ വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും നടത്തി. ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എൻ.പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ ഇബ്രാഹിം പള്ളിയാൽ (പ്രസിഡൻ്റ്) ജോൺ ബേബി (സെക്രട്ടറി) ഇബ്രാഹിം പ്ലാസ (ട്രഷറർ) കെ. മുഹമ്മദലി മാസ്റ്റർ (വൈ.പ്രസിഡണ്ട്) ഇ.പി സഫീർ (ജോ. സെക്രട്ടറി)



Leave a Reply