March 29, 2024

പ്രകൃതി വിരുദ്ധ പീഡനം അധ്യാപകൻ അറസ്റ്റിലായി

0
Img 20220729 Wa00042.jpg
കല്‍പ്പറ്റ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ. സ്‌കൂള്‍ അധ്യാപകനായ 48കാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *