സി .കെ. ഹരിദാസ് (74) നിര്യാതനായി July 29, 2022July 29, 2022 Bureau WayanadNews Wayanad കാക്കവയൽ ഗീതാ നിവാസിൽ സി കെ ഹരിദാസ് നിര്യാതനായി.(74)സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക്.കൽപ്പറ്റ മുൻ എം എൽ എ യും സി .പി . എം. സംസ്ഥാന കമ്മറ്റി അംഗവുമായ ,സികെ ശശീന്ദ്രന്റെ ജേഷ്ട സഹോദരനാണ്. Load More
Leave a Reply