എം.എല്‍.എ ഫണ്ട് അനുവദിച്ചു July 29, 2022July 29, 2022 Bureau WayanadNews Wayanad ബത്തേരി : ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പാലേരി കുറുമ കോളനിയില്‍ ദൈവപ്പുരയുടെ നിര്‍മ്മാണത്തിന് 8 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി. Load More
Leave a Reply