വയനാട് മെഡിക്കൽ കോളേജ് നേഴ്സിനെ ആക്രമിച്ച പ്രതി റിമാൻ്റിലായി July 29, 2022July 29, 2022 Bureau WayanadNews Wayanad മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് നേഴ്സിനെ ആക്രമിച്ച പ്രതി റിമാൻ്റിലായി. കമ്മന പ്രൈസ് ക്വാട്ടേഴ്സിലെ ജോഷ്വാ ജോയ് (21) കോടതിയിൽ ഹാജരായപ്പോൾ ,കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. Load More
Leave a Reply