September 28, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ എസ്.സി.എ. ടു ടി.എസ്.പി. പദ്ധതി മുഖേന മേപ്പാടി ഗ്രാമ പഞ്ചായത്തിലെ അരണമല കാട്ടുനായ്ക്ക കോളനിയില്‍ 30 കസേരകള്‍ (കൈ ഇല്ലാത്തത്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 22 രാവിലെ 11.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *