November 7, 2026

വിര്‍ച്വല്‍ ജില്ലാ യുവജന പാര്‍ലമെന്റ് : അപേക്ഷ ക്ഷണിച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
യുവജനങ്ങളില്‍ പാര്‍ലമെന്റ് നടപടിക ക്രമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയത്തിന്റെയും യുഎന്‍ഡിപി ഇന്ത്യയുടെയും സഹകരണത്തോടെ യുഎന്‍വി ഇന്ത്യ ജില്ലയില്‍ 15 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ഡിസ്ട്രിക്ട് യൂത്ത് പാര്‍ലമെന്റ് (ഉഥജ) സംഘടിപ്പിക്കുന്നു. നെഹ്റു യുവ കേന്ദ്രയാണ് വയനാട് ജില്ലയില്‍ പരിപാടി്ക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ ഓണ്‍ലൈന്‍ യുവജന പാര്‍ലമെന്റിലും അവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദേശീയ യുവജന പാര്‍ലമെന്റിലും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ 9605112871, 9072440864 വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണം. ട്രേഷന്‍ ചെയ്യാവുന്നതാണ് ഫോണ്‍ : 9605112871, 9072440864. അവസാന തീയതി സെപ്തംബര്‍ 17.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *