April 28, 2026

പോക്സോ കേസ്സിൽ 60 കാരനെ അറസ്റ്റ് ചെയ്തു.

0
IMG_20200927_163248.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്: മൂന്നര വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ  കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ(60) ആണ് അറസ്റ്റിലായത്.തൊണ്ടർനാട് എസ്.ഐ.എ യു.ജയപ്രകാശും, പോലീസ് സംഘവും ചേർന്നാണ് പ്രതിയെ കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്.മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തതിനെ തുടർന്ന് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *