September 27, 2023

കടകൾ അടച്ച് പുട്ടുന്നത് ഒഴിവാക്കണം.കെ.എച്ച്.ആർ.എ

0
IMG_20200927_163621.jpg
 ചില പ്രദേശങ്ങളിൽകോറണ രോഗം
ഉണ്ടാകുമ്പോൾ അതിൻ്റെ പേരിൽ
 കടകൾ അടച്ച് പുട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങൾ
അണുവിമുക്തമാക്കി തുറക്കാൻ അനുവദിക്കണമെന്നും
നഗരം അടച്ചു പുട്ടുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സാമ്പത്തികമായി ആകെ
 തകർന്ന് ദുരിതമനുഭവിക്കുന്ന 
വ്യാപരികൾ ആത്മമഹത്യയുടെ വക്കിലാണെന്നും എനിയും കടകൾ അടപ്പിക്കുന്ന നടപടി തുടർന്നാൽ വ്യാപാരികൾ പെരുവഴിയിലാകുന്ന അവസ്ഥയാണുണ്ടാവുക എന്നും യോഗം ചൂണ്ടിക്കാട്ടി. 
ജില്ലാ പ്രസിഡണ്ട്സാജൻ പൊരിന്നിക്കൽഅദ്ധ്യക്ഷതവഹിച്ചു
ജില്ലസെക്രട്ടറിഗഫുർസാഗർ,
സംസ്ഥാന സെക്രട്ടറി മാത ഉണ്ണി 
വർക്കിംങ്ങ് പ്രസിഡണ്ട് അനിഷ് ബി നായർ, ട്രഷറർ അസ്ലം ബാവ കമ്പളക്കാട്, ജോ.സെക്രട്ടറി ബിജു മന്ന എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *