April 30, 2026

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20201029-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ
                      സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ  സെക്രട്ടറിയായിരുന്ന ശിവശങ്കരനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്  സ്വർണക്കള്ളക്കടത്തിൽ  മുഖ്യമന്ത്രിയുടെ പങ്ക്  വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് സുൽത്താൻ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലി ,വൈ രഞ്ജിത്,ഹാരിസ് കല്ലുവയൽ,സാജൻ ഓടപ്പള്ളം,നിജോ എന്നിവർ   നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *