September 8, 2024

യു.ഡി.എഫ് അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു

0
Img 20201101 123551.jpg
സ്വർണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷൻ അഴിമതി എന്നിവയിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് 

യു.ഡി.എഫ് അമ്പലവയൽ  പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എടക്കൽ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ വിജയൻ , അസൈനു , ഹക്കിം, ആലി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *