June 16, 2026

ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

0
IMG_20201102_104727.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. 
മാനന്തവാടി   ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് .
ഇന്നലെ  വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ  തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
 ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ
മരുമക്കൾ:  സുബൈർ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *