By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.
മാനന്തവാടി ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് .
ഇന്നലെ വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ
മരുമക്കൾ: സുബൈർ
Leave a Reply