News Wayanad വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് 23 കാരൻ. November 1, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :വയനാട്ടിൽ വീണ്ടും കോവിഡ് മരണം. എടവക കുന്ദമംഗലം കോളിമുക്ക് കോളനിയിലെ വേരൻ്റെയും പാറ്റയുടെ മകൻ മനോജ് (23) കോവിഡ് വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചു. സഹോദരങ്ങൾ ചന്ദ്രിക, സുമതി, ഇന്ദിര, മനു . Post navigation Previous: ജസീലക്ക് അഭിമാന നിമിഷം : ശാരീരക അസ്വസ്ഥതകൾക്കിടയിലും പോലീസ് മെഡൽ സ്വീകരിച്ചു.Next: ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു Also read Latest News News Wayanad നഷ്ടമായത് കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെ: സിപിഐ എം October 14, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു October 14, 2026 0 Latest News News Wayanad ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധം: വില്ലേജ് ഓഫീസിലേക്ക് സ്ഥലമുടമകളുടെ മാർച്ചും ധർണ്ണയും October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply