By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.:വെള്ളമുണ്ട ഒഴുക്കൻ മൂല
കോളിക്കൽ കുഞ്ഞിരാമക്കുറുപ്പ് (86)
നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ: ചന്ദ്രികാമ്മ
മക്കൾ :സരസ്വതി,,മുരളീധരൻ ,പ്രകാശൻ
, ശ്രീദേവി, ദേവദാസൻ .
മരുമക്കൾ: വേണു ഗോപാൽ, രമ,
, ലക്ഷ്മീദേവി, ഹരിദാസൻ വിനയ.
സഞ്ചയനം ബുധനാഴ്ച .
Leave a Reply