മീനങ്ങാടി കുമ്പളേരി കൊഴാലിൽ കെ.വി. ജോൺ ( 81 ) നിര്യാതനായി

മീനങ്ങാടി കുമ്പളേരി കൊഴാലിൽ കെ.വി. ജോൺ, ( 81 ) നിര്യാതനായി. സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രലിൻ്റെ ട്രസ്റ്റി, സെക്രട്ടറി, സ്കൂൾ മാനേജർ എന്നീ നിലകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറായും, സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ. മക്കൾ ജോൺസൺ, സജി, ഷാജി, ഷൈനി. മരുമക്കൾ അന്നമ്മ, സ്റ്റെല്ല, ബിന്ദു, പരേതനായ ജേക്കബ്.സംസ്കാരം ഇന്ന് 11.00 മണിക്ക് മീനങ്ങാടി കത്തീഡ്രൽ സെമിത്തേരിയിൽ



Leave a Reply