News Wayanad വയനാടിന് അഭിമാനമായി അലോക് ഷാന് November 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ഐ.എസ്.ആര്.ഒ. അഖിലേന്ത്യാ തലത്തില് സ്കൂള് വിദ്യാര്ത്ഥികള്ക്കായി നടത്തിയ ഐ.എസ്.ആര്.ഒ. സൈബര് സ്പേസ് കോമ്പറ്റീഷനില് (ഡ്രോയിംഗ്) അലോക് ഷാന് മൂന്നാം സ്ഥാനം നേടി. ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്ത്ഥിയാണ് അലോക് Post navigation Previous: സര്ക്കാര് കലണ്ടര് വില്പനയ്ക്ക്Next: വീഡിയോഗ്രാഫി ചെയ്യുന്നതിന് വ്യക്തികളില് നിന്നും സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു Also read Latest News News Wayanad യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്: കൽപ്പറ്റയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം October 14, 2026 0 Latest News News Wayanad ചേലോട് എസ്റ്റേറ്റിൽ പ്ലാന്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം October 14, 2026 0 Latest News News Wayanad കൽപ്പറ്റയിൽ ജില്ലാ തല എസ്.ജെ.പി.യു പരിശീലന പരിപാടി ആരംഭിച്ചു October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply