June 13, 2026

മഴമറയിലെ മുളകുകൃഷി: തിരുനെല്ലിയില്‍ വിളവെടുപ്പു നടത്തി

0
mazhamara.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ബത്തേരി:തിരുനെല്ലി അഗ്രോ കെയര്‍ ഫൗണ്ടേഷന്‍ കെഎസ്എച്ച്ബി കോളനി വളപ്പില്‍ മഴമറ സ്ഥാപിച്ചു നടത്തിയ മുളകുകൃഷിയുടെ വിളവെടുപ്പ് നടത്തി.കൃഷിവകുപ്പിന്റെ  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് മഴമറ സ്ഥാപിച്ചു ജൈവരീതിയില്‍ കൃഷി നടത്തിയത്.നിത്യോപയോഗത്തിന് ഉതകുന്ന മറ്റു വിളകള്‍ മഴമറയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാനാണ് ഫൗണ്ടേഷന്റെ പദ്ധതി.കോളനിയിലെ  തരിശുകിടക്കുന്ന പ്ലോട്ടുകളില്‍ വാഴകൃഷിയും നടത്തുന്നുണ്ട്.കോളനി അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എം. ജോയി,പ്രഫ.ജോര്‍ജ് കുത്തിവളച്ചാല്‍,പ്രേമന്‍ കേളോത്ത്, എത്സ ജോയ്,റെനിഷ തുടങ്ങിയവര്‍ വിളവെടുപ്പിനു നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *