By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി
പിലാക്കാവ് മഞ്ഞാങ്കൽ ദേവസ്യ(72) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജിനു ദേവസ്യ(ഇന്ത്യൻ കോഫി ഹൗസ് ബത്തേരി), ജിനി ദേവസ്യ. മരുമകൻ: അനു മാത്യു. സംസ്‌ക്കാരം ഇന്ന്(ഞായർ) വൈകിട്ട് നാലിന് കുറ്റിമൂല സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.
Leave a Reply