June 15, 2026

വീണ്ടും ദുരന്ത വാർത്ത:വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
IMG-20201122-WA0134.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.. വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ചുരം രണ്ടാം വളവിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച്    
മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലൻ ബേസിൽ (20)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈത്തിരിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ മാനന്തവാടി ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും സഹയാത്രികന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പോയ ആംബുലൻസ് കോഴിക്കോട് അപകടത്തിൽ പെട്ട് മൂന്ന് പേർക്കും പരിക്കേറ്റു. ഇതിന് പിന്നാലെയാണ് വീണ്ടും അപകട വാർത്തയെത്തുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *