April 29, 2026

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം. : ടൂറിസം അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി' :

  ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്  ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.
-തുടരെ തുടരെ ടുറിസം മേഖലയിൽ ഉള്ള നിയന്ത്രണം ടൂറിസം മേഖലയെ ഇല്ലാതാകും. ഈ മേഖലയിലിൽ ജോലി ചെയ്യുന്ന  ലക്ഷങ്ങൾ ജോലി ഇല്ലാത്ത ബുധിമുട്ടിയപ്പോൾ ആരും സഹായിക്കാൻ ഉണ്ടായില്ല. പതുക്കെ ജീവിതം തിരിച്ചു പിടിക്കാൻ കഷ്ടപെടുന്ന സാഹചര്യം ഇല്ലാതാക്കാൻ ചില ശക്തികൾ   ശ്രെമിക്കുന്നദിന്റെ ഭാഗമായി ആണ് ഇത്തരം തീരുമാനം ഉണ്ടാകുന്നത് എന്ന്‌ യോഗം വിലയിരുത്തി.മറ്റു മേഖലയിൽ ഒരു നിയന്ത്രണം ഇല്ലാത്തപ്പോൾ ടൂറിസം മേഖലയെ മാത്രം ഒറ്റപ്പെടുത്തുന്ന   സമീപനം തുടർന്നാൽ ശക്തമായ സമര പരിപാടിയുമായി മുൻപോട്ട് പോകും എന്ന്‌ ജില്ലാ പ്രസിഡന്റ്‌ അലിബ്രാൻ അറിയിച്ചു.  യോഗത്തിൽ വർഗീസ്, സൈഫ് വൈത്തിരി, മനോജ്‌, ആസാദ്‌ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *