May 2, 2024

എടവക പുതിയിടം കുന്ന് മണൽവിളയിൽ ഹാരിസ് (93 ) നിര്യാതനായി.

0
Img 20201130 Wa0116.jpg
മാനന്തവാടി: 
എടവക പുതിയിടംകുന്ന് മണൽവിളയിൽ ഹാരിസ് (93) നിര്യാതനായി.ഭാര്യ :പരേതയായ റോസമ്മ മക്കൾ: റോബിൻസൺ, നെൽസൻ,റോബർട്ട് ,ജെസ്സി, ജോർജ്ജ്, സിൽവി, ജോണി, ജോൺസൺ. മരുമക്കൾ: ഷേർളി, ഷെർളി, ജോയ്, ബിന്ദു, ഷൈനി, ജോസ്, സരിത
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *