News Wayanad ബത്തേരിയിൽ വൻ കവർച്ച : 21 ലക്ഷവും 25 പവനും കവർന്നു. November 30, 2020 0 ബത്തേരി നായ്ക്കട്ടിയിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.മാളപ്പുരയിൽ അബ്ദുൾ സലിമിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പോലീസ് അന്വേഷണം തുടങ്ങി. Tags: Wayanad news Continue Reading Previous പഴശ്ശി അനുസ്മരണംNext എടവക പുതിയിടം കുന്ന് മണൽവിളയിൽ ഹാരിസ് (93 ) നിര്യാതനായി. Also read News Wayanad ത്രേസ്യാമ്മ (89 ) നിര്യാതയായി October 3, 2023 0 News Wayanad തെങ്ങു സംരക്ഷണവുമായി കേരരക്ഷാവാരം പദ്ധതി ജില്ലയില്‍ തുടങ്ങി October 3, 2023 0 News Wayanad കൽപ്പറ്റയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി October 3, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply