July 27, 2026

മാരിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ വിയോഗത്തില്‍ കമ്പളക്കാട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലയുടെ പ്രസിഡന്റും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ മാരിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ വിയോഗത്തില്‍ കമ്പളക്കാട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പിടി അഷ്‌റഫ് ജന.. സെക്രട്ടറി ഷൈജല്‍ കെ, ഇ കെ അബൂബക്കര്‍ ,ഐസി സലീം, മുത്തലിബ് കെ.കെ, വി.പി ഇബ്രാഹിം, മുത്തലിബ് ലുലു, വിനോദ് കെ.ജെ, സലീം എം.സ്, റനീഷ്.പി പി.സി.രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *