June 20, 2026

കുന്നലാടി ഫാത്തിമ മാത ദേവാലയ തിരുനാളിന് തുടക്കമായി. നാളെ സമാപിക്കും.

0
IMG-20180203-WA0062
By ന്യൂസ് വയനാട് ബ്യൂറോ
കുന്നലാടി ഫാത്തിമ മാത ദേവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് വികാരി ഫാ ബാബു മപ്ലശേരി കൊടി ഉയർത്തി . വെള്ളിയാഴ്ച്ച വി.കുർബാനക്ക് ഫാ. ജോസ് തയ്യിൽ നേതൃത്വം നൽകി.  ശനിയാഴ്ച്ച അഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഫാ.തോമസ് പൊൻ തൊട്ടിയിൽ നേതൃത്വം നൽകുo. ഫാ ജയിംസ് പുത്തൻ പറമ്പിൽ തിരുനാൾ സന്ദേശം നൽകും .തിരുനാളിന്റെ സമാപന ദിവസമായ 4- ന് വി കുർബാനക്ക് മാനന്തവാടി രൂപത വികാരി ജനറാൾ  ഡോ. അബ്രഹാം നെല്ലിക്കൽ നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *