News Wayanad തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. January 26, 2021 0 തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തേറ്റമല സെൻ്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ: ഷാജി മേക്കര (ഒ.എസ്.എച്ച്), ഷാൻ്റി , റോയി, ലീനോസ്. മരുമക്കൾ: ജോണി, മെയ് മോൾ, മിനി. Tags: Wayanad news Continue Reading Previous ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം – മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിNext ജവാന് വി വി വസന്തകുമാറിൻ്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി. Also read News Wayanad അതിർത്തി പ്രാദേശങ്ങളിൽ വരൾച്ച രൂക്ഷം: കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമില്ല May 7, 2024 0 News Wayanad സൗജന്യ പഠന വൈകല്യ ക്യാമ്പ് 15ന് May 7, 2024 0 Latest News News Wayanad ഇ-ഓഫീസ് സേവനം ലഭിക്കില്ല May 7, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply