News Wayanad തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. January 26, 2021 0 By ന്യൂസ് വയനാട് ബ്യൂറോ തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തേറ്റമല സെൻ്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ: ഷാജി മേക്കര (ഒ.എസ്.എച്ച്), ഷാൻ്റി , റോയി, ലീനോസ്. മരുമക്കൾ: ജോണി, മെയ് മോൾ, മിനി. Post navigation Previous: ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം – മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിNext: ജവാന് വി വി വസന്തകുമാറിൻ്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി. Also read Latest News News Wayanad കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി October 11, 2026 0 Latest News News Wayanad വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ് October 11, 2026 0 Latest News News Wayanad പി.എഫ്.പി.എ വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു; മിനിമം പെൻഷൻ 9000 രൂപയാക്കണമെന്ന് ആവശ്യം October 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply