April 25, 2026

ആം ആദ്മി പാർട്ടിയിൽ അംഗങ്ങളായവർക്ക് സ്വീകരണം നൽകി

0
GridArt_20220430_1658054532.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി.
മുൻ സംസ്ഥാന അച്ചടക്ക സമിതി അംഗം ജോസ് പുന്നക്കുഴി പാർട്ടി പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.മാനന്തവാടി നിയോജകമണ്ഡലം കൺവീനർ മുനീർ പാറക്കടവത്ത് അധ്യക്ഷത വഹിച്ചു,
ജില്ലാ കൺവീനർ അജി കൊളോണിയ. മാനന്തവാടി നിയോജകമണ്ഡലം ഒബ്സർവർ അഡ്വ തോമസ്. ഡാരീസ് തോമസ്. മനോജ് കുമാർ. സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *