September 23, 2026

സഹപ്രവർത്തകന് കൈതാങ്ങായി വെള്ളമുണ്ട സിറ്റിയിലെ ഓട്ടോ ഡ്രൈവേഴ്‌സ് കൂട്ടായ്മ

0
IMG-20220703-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:അസുഖബാധിതനായി കഴിയുന്ന സഹപ്രവർത്തകന് കൈതാങ്ങായി വെള്ളമുണ്ട സിറ്റിയിലെ ഓട്ടോ ഡ്രൈവേഴ്‌സ് സംയുക്ത കൂട്ടായ്മ മാതൃകയായി.പ്രസിഡൻ്റ് പി കെ സാജിർ,കെ കെ മമ്മൂട്ടി,വ്യാപാരി പ്രതിനിധികളായ ഇകെ മോയി ഹാജി,ഉസ്മാൻ ഇസ്മാലി തുടങ്ങിയവർ തുക സഹായ കമിറ്റി അംഗങ്ങൾക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *