April 26, 2026

എം.എസ് .സി കമ്പ്യൂട്ടർ സയൻസ്. ആദ്യ മൂന്ന് റാങ്കുകൾ മേരി മാതാകോളേജിൽ

0
IMG-20220707-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കണ്ണൂർ യൂണിവേഴ്സിറ്റി, എം എസ്. സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നൂറു ശതമാനം വിജയവും ആദ്യ മൂന്ന് റാങ്കും മാനന്തവാടി മേരി മാതാ കോളേജിന്. ടി എസ് അഭിജിത്ത്, സി കെ ഫബനാമോൾ, ശ്രീഷ്മ മോഹനൻ എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയത്. സർവകലാശാലയിലെ ആദ്യ പത്ത് റാങ്കുകളിൽ കോളേജിലെ ആറു വിദ്യാർത്ഥികൾ ഇടംനേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *