പുതിയ പോഷകാഹാര ബ്രാന്റുകള്‍ വിതരണത്തിനൊരുങ്ങി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്
പുൽപ്പള്ളി : മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അംഗണ്‍വാടികള്‍ വഴി വിതരണം ചെയ്യുന്നതിനായി പുതിയ പോഷകാഹാര ബ്രാന്റുകള്‍ പ്രിസിഡണ്ട് പി.കെ വിജയന്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശരണ്യ രാജിന് നല്കി പ്രകാശനം ചെയ്തു. ഗ്രാവി പ്രോ, നൂട്രി മോം, ടീന്‍ കെയര്‍ എന്നീ ബ്രാന്റുകളാണ് വിതരണത്തിനായി തയ്യാറാകുന്നത്. ജൂലൈ പകുതിയോടുകൂടി പുതിയ ബ്രാന്റുകളിലുള്ള പോഷകാഹാരമാണ് അംഗണവാടികളിലൂടെ വിതരണം ചെയ്യുക എന്ന് പ്രസിഡണ്ട് അറിയിച്ചു.
Leave a Reply