July 17, 2026

മക്കാനി” ചർച്ചാ വേദി ഉദ്ഘാടനം ചെയ്തു

0
IMG-20220712-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്:പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “മക്കാനി” എന്ന പേരിൽ സംഘടിപ്പിക്കുന്ന ചർച്ചാവേദിയുടെ ഉദ്ഘാടനം പ്രിൻസിപ്പൾ അബ്ദുൽ റഷീദ് സർ നിർവ്വഹിച്ചു. അഗ്നിപഥ്; അവസരമോ അപകടമോ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അനൻ റോഷൻ, നസീഹത്ത് എന്നീ വിദ്യാർത്ഥികൾ വിഷയമവതരിപ്പിച്ചു. റാനിയ സൈനബ മോഡറേറ്ററായി. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ സഫുവാൻ മാസ്റ്റർ, വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഹരിനന്ദന, മാളവിക,തശ്രീഫ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *