April 20, 2024

രാഘവൻ നായർ (90) നിര്യാതനായി

0
Img 20220719 Wa00412.jpg
പടിഞ്ഞാറത്തറ: സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയും .ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലൊരാളുമായ നാഗത്തിങ്കൽ തേന മംഗലത്ത് രാഘവൻ നായർ (90) നിര്യാതനായി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക-സാംസ്കരിക മേഖലകളിൽ സജീവമായ രാഘവൻ നായർ 1962ലാണ് സർവീസ് സഹകരണ ബാങ്കിൻ്റെ പ്രഥമ സെക്രട്ടറി പദം ഏറ്റെടുത്തത് . 1991 ൽ വിരമിച്ചു. പടിഞ്ഞാറത്തറ ജനകീയ വായനശാലയുടെ സജീവ പ്രവർത്തകനും സംസ്കാര ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡൻ്റുമായിരുന്നു.
ഭാര്യ മാനിയിൽ ഭാർഗ്ഗവി. മക്കൾ: ഇ രമേശൻ, ഡോക്ടർ ബീന. മരുമക്കൾ: ഷീബ കെ കെ, പ്രദീപ് കുമാർ പി.ടി (പ്ലാൻറർ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *