July 17, 2026

വിജയികളെ അനുമോദിച്ചു

0
IMG_20220721_143306.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻ കൊല്ലി :മുള്ളൻ കൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയികളായ കുട്ടികളെ സ്കൂളിൽ അനുമോദിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ ജോസ് തേക്കനാടി ആധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ, പി.റ്റി.എ പ്രസിഡന്റ് ഷിനോജ് കളപ്പുര, ജില്ലാ പഞ്ചായത്ത് അംഗം ബീന കരിമം കുന്നേൽ, അസി. മാനേജർ ഫാ.നിധിൻ ആലക്കാതടത്തിൽ, വാർഡ് മെമ്പർ മജ്ജു ഷാജി, പ്രിൻസിപ്പൽ സോജൻ ടി തോമസ് ,എച്ച് എം  സി.ജോസഫീന, ജോൺസൻ, മോളി, മദർ പി.റ്റി എ പ്രസിഡന്റ് ബിന്ദു ഏഴറാത്ത്, മറിയാമ  എ യു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *