April 25, 2024

പാവപ്പെട്ടവരും സ്വപ്നങ്ങൾ കാണട്ടെ: രാഷ്‌ട്രപതി ദ്രൗപദി മുർമു

0
Img 20220726 Wa00162.jpg

പാവപ്പെട്ടവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുമെന്നതിൻ്റെ നേർസാക്ഷ്യമാണ് എൻ്റെ സ്ഥാനലബ്ദി .പ്രഥമസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ 
പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്.
അനേകായിരങ്ങളുടെ
പ്രത്യേകിച്ചും പെൺമക്കളുടേയും പാവപ്പെട്ടവരുടേയും സ്വപ്നങ്ങളും സാധ്യതകളും ഇതിൽ പ്രതിഫലിക്കുന്നുണ്ട്.
ഇതെൻ്റെ വ്യക്തിപരമായ
നേട്ടമല്ല. ഇന്ത്യയിലെ ഓരോ പാവപ്പെട്ടൻ്റെ കൂടി നേട്ടമാണ്.
ഗോത്ര സമൂഹത്തിൽ പെട്ടയാളാണ് ഞാൻ.വിദൂര ഗോത്ര മേഖലയിൽ
ഞാൻ സ്ഥാനലബ്ദിയിലെത്തിയത് ഇന്ത്യയിലെ പരമോന്നത ഭരണഘടന പദവിയിലെത്താൻ കഴിയുമെന്നത് ജനാധിപത്യത്തിൻ്റെ ആർജ്ജവമാണ് പ്രകടമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *