കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം മാനന്തവാടിയിൽ നടന്നു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി: കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം  മാനന്തവാടി വ്യാപര ഭവനിൽ കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി.സുനിർ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റ ദുരിതങ്ങൾ അകറ്റുന്നതിന് കേന്ദ്ര കേരള സർക്കാരുകൾ കുടുതൽ ഇടപ്പെടലുകൾ നടത്തേണ്ട സമയണിതെന്നും പ്രവാസികൾ വിദേശരാജ്യങ്ങളിൽ കഷ്ടപ്പെടുന്നതിതിന്റെ ഗുണഫലങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലഭിക്കുന്നുണ്ട് വിമാന കമ്പനികളും മറ്റും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: :   വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  കഴിഞ്ഞ തിങ്കളാഴ്ച കമ്പളക്കാട് നടന്ന വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുത്തലൻ ഹംസയുടെയും റസിയയുടെയും മകൻ ഷാഹുൽ റനീസ് (17)   ആണ്  മരിച്ചത്.  മീനങ്ങാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: റസ്മിൽ, റിസ് വാന


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹരിത ക്യാമ്പസ് ജില്ലാ തല ശില്‍പ്പശാല സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ മുഴുവന്‍ ഐടിഐകളും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെയും വ്യാവസായിക  പരിശീലന വകുപ്പിന്റേയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ മണിയങ്കോട് ഗവ. ഐടിഐ യില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ അദ്ധ്യക്ഷത വഹിച്ചു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനാപകടം: അഞ്ചു പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതം

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം നടവയൽ റോഡിൽ പാലത്തിന് സമീപം വാഹനാപകടം കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. നിർത്തിയിട്ട ക്രേറ്റ കാറിൽ ഇന്നോവ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടി കാണിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് സംഭവം. കല്‍പ്പറ്റയില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പട്ടയവിതരണത്തിനായി എത്തിയ മന്ത്രിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പീപ്പിൾസ് വില്ലേജ് പ്രഖ്യാപനവും മിനാർ ഭവന പദ്ധതിയുടെ ശിലാസ്ഥാപനവും നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  പീപ്പിൾസ് ഫൗണ്ടേഷനും  കണ്ണൂർ മിനാർ ഗ്രൂപ്പും ചേർന്നു നടത്തുന്ന വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയുടെ വയനാട്ജില്ലയിലെ   മൂന്നാം ഘട്ട മാനന്തവാടി ഭവന നിർമ്മാണ പദ്ധതിയുടെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു നിർവ്വഹിച്ചു. മാനന്തവാടി ന്യൂമാൻസ് കോളേജ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മാലിക് ഷഹബാസ് അദ്ധ്യക്ഷത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്മാർട്ട് വില്ലേജ് ഓഫീസ്‌ ഉൽഘടനം ചെയ്തു…. ബത്തേരി ;-സുൽത്താൻ ബത്തേരിമിനി സിവിൽസ്റ്റേഷന് എതിർവശം  നിർമ്മാണം പൂർത്തിയാക്കിയ കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ  ചന്ദ്രശേഖരൻ നിർവഹിച്ചു.ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം .ഇവിടെ എത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസുകൾക്കു കഴിയണമെന്നും,ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് മാത്രമേ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റവന്യൂ മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിലെ കുപ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഉൽഘടനം ചെയ്യാനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന് നേരെ യുവ മോർച്ച  പ്രവർത്തകർ കരിങ്കൊടി കട്ടി.യുവമോർച്ച നേതാവ് പ്രശാന്ത് മലവയലിന്റെ നേത്രത്വത്തിൽ ആറോളം പ്രവർത്തകരാണ് ബത്തേരി ചുങ്കത്തു വെച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി എത്തിയത്.തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു ജാമ്യത്തിൽ വിട്ടയച്ചു .ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

         താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറുടെ കൈയൊടിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയുണ്ടായ കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിനു കാരണമായത്. പയ്യോളിയിൽ നിന്നും വയനാട്ടിലേക്ക് ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംരണം നീതിപൂർണമാക്കാൻ എം.പി സുരേഷ് രംഗത്തിറങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നീതിപൂർണ്ണമാക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ. കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തിറങ്ങി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗക്കാരുടെ സംവരണം കെ.എ.എസിലൂടെ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് എം.പി സുരേഷ്  ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയാണ് പ്രതികരിച്ചത്.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •