ഡിസംബർ 1-ലോക എയ്ഡ്സ് ദിനം : റാലിയും ,ഫ്ലാഷ്മോബും സംഘടിപ്പിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  തലപ്പുഴ : ലോക എയ്ഡ്സ് ദിനത്തിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും,തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി റാലിയും , ഫ്ലാഷ്മോബും സംഘടിപ്പിച്ചു . 1988ലാണ് ലോക രാജ്യങ്ങളിൽ എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്  , 1991ൽ ന്യൂയോർക്കിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് എയ്ഡ്സിന്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ധനസഹായം അപേക്ഷ ക്ഷണിച്ചു.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2018-19 അദ്ധ്യയന വര്‍ഷത്തില്‍ ജില്ലാ കലോത്സവങ്ങള്‍, ജില്ലാ കായിക മേളകള്‍, യൂണിവേഴ്‌സിറ്റിതല മത്സരങ്ങള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഡിസംബര്‍ 7 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴശിരാജാ അവാര്‍ഡ് വിതരണം ചെയ്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ സമഗ്ര വികസനത്തിന് സംഭാവന നല്‍കിയ മഹത് വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടി പഴശിരാജാ കേളേജ് കമ്മ്യൂണിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന 7-ാമത് പഴശിരാജാ അവാര്‍ഡ് വിതരണം ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കുള്ള അവാര്‍ഡ് ബത്തേരി രുപതാധ്യക്ഷന്‍ ഡോ: ജോസഫ് മോര്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി…. മീനങ്ങാടി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ  സുറിയാനി കത്തീഡ്രലില്‍  പെരുന്നാളിന് വികാരി മനയത്ത് ജോർജ്ജ് കോർ എപ്പിസ്കോപ് കൊടി ഉയർത്തി. ഇന്ന് നടന്ന വി.മൂന്നിന്മേൽ കുർബാനക്ക് ഫാ.ഗീവർഗീസ് മേലേത്ത്, ഫാ.ജേക്കബ് മീഖായേൽ പുല്ലാട്ടേൽ, ഫാ.ബൈജു മനയത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. നാളെ  രാവിലെ 7 മണിക്ക് പ്രഭാത…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തിൽ  ഓടിക്കൊണ്ടിരിക്കുന്ന ചരക്കു ലോറി കത്തി നശിച്ചു .  കോയമ്പത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്.  ഒന്നാം വളവിനു സമീപം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്  സംഭവം. ലോറിയുടെ കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“എല്ലാരും അകന്ന് പോയപ്പോൾ കലക്ടർ എന്നെ കെട്ടിപ്പിടിച്ചു”: എയ്ഡ്സ് രോഗികളോട് നമ്മുടെ സമീപനമെന്താണ്?

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      ഞാന്‍ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ… എന്ന പ്ലക്കാര്‍ഡുമായെത്തിയ യുവാവ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്ലക്കാര്‍ഡുമായി നിന്ന യുവാവിനെ വഴിയാത്രക്കാര്‍ ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതിലെ വാചകം വായിച്ചവര്‍ ആദ്യമൊന്നു മടിച്ചു, പിന്നെ വഴിമാറി നടന്നു… ചിലരാകട്ടെ കൗതുകത്തോടെ ഹസ്തദാനം ചെയ്തു. അപൂര്‍വം ചിലര്‍മാത്രം ആ യുവാവിനെ…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിക്ഷേപക സംഗമം നടത്തി

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്ക് പരിധിയിലുള്ള വ്യവസായ സംരഭകര്‍ക്ക് നിക്ഷേപക സംഗമം നടത്തി. മാനന്തവാടി മുന്‍സിപ്പല്‍ ഡിവിഷന്‍ മെമ്പര്‍ പ്രദീപാ ശശി അദ്ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭാരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ അമ്പിളി വി, വ്യവസായ വികസന ഓഫീസര്‍ ഷിജു പി. ആര്‍…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍; സമഗ്ര പദ്ധതി തയ്യാറാക്കും

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാന വിവരങ്ങള്‍ ക്രോഡീകരിച്ച് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.എയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാവും പദ്ധതി തയ്യാറാക്കുക. ഇത് അടുത്ത മാസം അവസാനവാരം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ജനപ്രതിനിധികളുടെ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ 214-ാം ഓര്‍മദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പഴശ്ശി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും ഏകദിന ചരിത്രസെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി. നസീമ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളില്‍ അനിഷേധ്യ നേതാവായ പഴശ്ശിയുടെ ചരിത്രം ഭാവിതലമുറയ്ക്ക് ഊര്‍ജം പകരുന്നതാണെന്ന് അവര്‍ പറഞ്ഞു. സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജനപ്രതിനിധികള്‍,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •