July 8, 2026

ആലപ്പുഴയിൽ ആൾമാറാട്ടം നടത്തി താമസിച്ച വയനാട് സ്വദേശിയെ പോലീസ് പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ആൾമാറാട്ടം നടത്തി താമസിച്ചയാളെ  പൊലീസ് പിടികൂടി .
വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് ആലപ്പുഴ ഭരണിക്കാവിൽ നിന്ന് രഹസ്യാന്വേഷണ വിഭാഗവും പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. 
ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേനയാണ് ഇയാൾ ഭരണിക്കാവിലെ സുഹൃത്തിൻറെ വീട്ടിൽ താമസിച്ചിരുന്നത്. 
ചെങ്ങന്നൂർ ആലയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *