September 27, 2026

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

0
IMG-20200926-WA0200.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി. കേന്ദ്ര സർക്കാരിൻ്റെ  കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഉള്ളിശ്ശേരി ആറാം മൈലിലെ കൃഷിയിടത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  കോലം നാട്ടി പ്രതിഷേധ പരിപാടി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഉവൈസ് എടവെട്ടൻ
അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ ജാഫർ മാസ്റ്റർ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം,
മണ്ഡലം ഭാരവാഹികളായ കബീർ മാനന്തവാടി അസ്ഹറലി പൂവൻ, മോയി കാസിമി, ഇസ്മയിൽ കീപ്രത്ത്,
പഞ്ചായത്ത് ഭാരവാഹികളായ ജാബിർ വരിയിൽ,
സി.പി ലത്തീഫ് .ഷൗക്കത്തലി മാസ്റ്റർ, ജാഫർ കുണ്ടാല .നൗഫൽ വടകര, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ബിസ്മി അനസ്, ഷൗക്കത്തലി മാസ്റ്റർ,  ഹാരിസ് പുഴക്കൽ, ആഷിഖ് എം.കെ, ആയങ്കി അബ്ദു റഹ്മാൻ, റസാഖ് ആയങ്കി, നിസാർ കുണ്ടാല,  കാസിം കോട്ടക്കാരൻ, ആഷിഖ് നുച്യാൻ,ഹാഷിം വെട്ടൻ എന്നിവർ സംബദ്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *