November 8, 2026

Month: October 2020

വയനാട്ടിൽ 103 പേര്‍ക്ക് രോഗമുക്തി : 192 പേര്‍ പുതുതായി നിരീക്ഷണത്തില്‍

മേപ്പാടി സ്വദേശികള്‍ 13, കല്‍പ്പറ്റ സ്വദേശികള്‍ 11, തൊണ്ടര്‍നാട് സ്വദേശികള്‍ 5, തവിഞ്ഞാല്‍, എടവക, മാനന്തവാടി സ്വദേശികളായ 4 പേര്‍...

ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103...

പൊതു ഓടയിലേക്ക് മാലിന്യം തള്ളി : മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി

മാനന്തവാടി – പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിയ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് മാനന്തവാടി നഗരസഭ പിഴ ഈടാക്കി. വള്ളിയൂർക്കാവ് റോഡിലെ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ...

ഡി.എല്‍.എഡ് പട്ടിക പ്രസിദ്ധീകരിച്ചു

2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സ് (ടി.ടി.സി) ഗവണ്‍മെന്റ്/എയ്ഡഡ് അപേക്ഷകള്‍ നേരിട്ടും ഇമെയില്‍ മുഖേനയും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകരുടെ പട്ടിക ddewayanad.blogspot.com...

sakshratha-mision.jpeg

ആദിവാസി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും – ജില്ലാ സാക്ഷരതാ സമിതി

ജില്ലയിലെ ആദിവാസി വിഭാഗത്തെ മുഴുവന്‍ സാക്ഷരരാക്കുന്നതിനുള്ള വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആരംഭിക്കാന്‍ ജില്ലാ...

തദ്ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രം. :റിയറിംഗ് ഫാം ഉദ്ഘാടനം നാളെ

കൽപ്പറ്റ..:സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ കാരാപ്പുഴയില്‍ തുടങ്ങുന്ന മത്സ്യവിത്ത് റിയറിംഗ് ഫാമും പൂക്കോട് തളിപ്പുഴയിലെ തദ്ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രവും...

കോവിഡ് പ്രതിരോധം: സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 26 ഗസ്റ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ നിയമിച്ചു. സി.ആര്‍.പി.സി സെക്ഷന്‍...

01.jpg

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന്ആവശ്യപ്പെട്ട് യു.ഡി.എഫ്. നാലാംഘട്ട സമരം 9 കേന്ദ്രങ്ങളില്‍ നടത്തി.

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന യുഡിഎഫ്‌നടത്തിവരുന്ന സമരത്തിന്റെ നാലാംഘട്ട പരിപാടി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ നടന്നു…കല്പറ്റയില്‍ നടന്ന സമരപരിപാടി യുഡിഎഫ്...