ഡി.എല്‍.എഡ് പട്ടിക പ്രസിദ്ധീകരിച്ചു
2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സ് (ടി.ടി.സി) ഗവണ്‍മെന്റ്/എയ്ഡഡ് അപേക്ഷകള്‍ നേരിട്ടും ഇമെയില്‍ മുഖേനയും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകരുടെ പട്ടിക ddewayanad.blogspot.com എന്ന വെബ്സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഉള്‍പ്പെടാത്തവര്‍ ഫോണ്‍ മുഖേന ഒക്ടോബര്‍ 14 നകം ബന്ധപ്പെടണം. റിമാര്‍ക്സ് കോളത്തില്‍ രേഖപ്പെടുത്തലുകള്‍ ഉള്ള അപേക്ഷകര്‍ അപേക്ഷയിലെ ന്യൂനത 14 നകം പരിഹരിക്കണം. ന്യൂനതകള്‍ പരിഹാരിക്കാത്ത അപേക്ഷകള്‍ പിന്നീട് പരിഗണിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04936 202593, 6282586502



Leave a Reply