October 15, 2026

ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

0
IMG-20201126-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :  
ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മുട്ടില്‍ അടുവാടിവയൽ കെ.പി ആരിഫ്(45) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ദേശീയപാതയില്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഭാഗത്തുനിന്നും പച്ചക്കറിയുമായി വരുകയായിരുന്ന ദോസ്ത് ഗുഡസ് വാഹനവും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *