April 25, 2024

Day: February 1, 2021

1612181126939.jpg

ബേഗൂര്‍ പി.എച്ച്.സി. ലബോറട്ടറി ഉദ്ഘാടനം ചെയ്തു.

തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ബേഗൂര്‍ പി.എച്ച്.സി.യില്‍ പുതുതായി ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍...

മേപ്പാടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ബുധനാഴ്ച

കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോയുടെ പരിധിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നാളെ (ബുധന്‍) ഭക്ഷ്യ...

1612177416863.jpg

മാനന്തവാടി നഗരസഭയിൽ മേറ്റ് മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതിൻ്റ് ഭാഗമായി മേറ്റ് മാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗവ യു പി...

Img 20210201 Wa0204.jpg

മുതിരേരി നടുത്തോട്ടത്തിൽ പരേതനായ പൈലിയുടെ ഭാര്യ ശോശാമ്മ (96 വയസ്) നിര്യാതയായി

മുതിരേരി നടുത്തോട്ടത്തിൽ പരേതനായ പൈലിയുടെ ഭാര്യ ശോശാമ്മ (96 വയസ്) നിര്യാതയായി. മക്കൾ:- പരേതനായ കുര്യാക്കോസ്,പരേതനായ വർഗീസ്,ഐസക്ക്,ജോൺ,പരേതനായ പൗലോസ്,അബ്രാഹാം,മേരി, സൂസി...

Img 20210201 Wa0174.jpg

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച നടത്തി

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ, വല്ലി എന്ന നോവൽ ചർച്ച ചെയ്തു. ജിജി അബ്രഹാം പുസ്തകാവതരണം...

മൊറോട്ടോറിയം കാലാവധി ആറ് മാസത്തേക്ക് നീട്ടി പലിശയിളവ് അനുവദിക്കണം: കോണ്‍ഗ്രസ്

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മൊറോട്ടോറിയം കാലാവധി നീട്ടി ആറ് മാസത്തേക്ക് നീട്ടി പലിശയിളവ് അനുവദിക്കണമെന്ന്...

Img 20210130 Wa0011.jpg

സുല്‍ത്താന്‍ ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു

34 വര്‍ഷത്തെ സേവനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു. വൈത്തിരി തഹസില്‍ദാര്‍,...

ഐശ്വര്യ കേരളയാത്രക്ക് വന്‍വരവേല്‍പ്പ്‌ നല്‍കാന്‍ വയനാടൊരുങ്ങി.

കല്‍പ്പറ്റ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് വന്‍വരവേല്‍പ്പ്‌ നല്‍കാന്‍ വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യാത്രക്ക് സ്വീകരണം നല്‍കുന്ന...

Sahithi.jpg

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം:വനിതാസാഹിതി

കല്‍പ്പറ്റ: വിവാദ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു വനിതാസാഹിതി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നതാണ് പുതിയ മൂന്നു...