April 26, 2024

Day: February 13, 2021

Img 20210213 Wa0263.jpg

എടവക പൈങ്ങാട്ടിരി കിണറ്റിൻകര കെ.എസ്.സുബ്രമണ്യൻ (മുംബൈ) (78) നിര്യാതനായി

മാനന്തവാടി – എടവക പൈങ്ങാട്ടിരി കിണറ്റിൻകര കെ.എസ്.സുബ്രമണ്യൻ,  (മുംബൈ) (78) നിര്യാതനായി. ഭാര്യ പാർവ്വതി.മക്കൾ : ശിവ് പ്രകാശ് (ദുബൈ),അരുന്ധതി

Img 20210213 Wa0265.jpg

കെല്ലൂർ വേലൂക്കരക്കുന്ന് പരേതനായ വളപ്പിൽ മൊയ്തുവിൻ്റെ ഭാര്യ കതീജ ( 66 ) നിര്യാതയായി

മാനന്തവാടി: – കെല്ലൂർ വേലൂക്കരക്കുന്ന് പരേതനായ വളപ്പിൽ മൊയ്തുവിൻ്റെ ഭാര്യ കതീജ ( 66 ) നിര്യാതയായി.  ജമീല, മമ്മൂട്ടി...

Img 20210213 Wa0239.jpg

ഉത്തര കേരള പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് പടിഞ്ഞാറത്തറയിൽ തുടക്കം

സംസ്ഥാന വോളിബോൾ അസോസിയേഷന്റെയും പടിഞ്ഞാറത്തറ സംസ്കാര ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 43 – മത് ഉത്തര...

1613224135398.jpg

ശ്രീലാൽ മാസ്റ്ററുടെ നിര്യാണം തീരാനഷ്ടമെന്ന് കെ.പി .എസ്.ടി.എ : രാഹുൽ ഗാന്ധി എം.പി.യും അനുശോചിച്ചു.

ശ്രീലാൽ മാസ്റ്ററുടെ നിര്യാണം സംഘടനക്ക് തീരാനഷ്ടം – കെ.പി .എസ്.ടി.എ. കൽപറ്റ: അച്ചൂർ ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ...

വയനാട് പാക്കേജ് പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് കുതന്ത്രം : കെ സി റോസക്കുട്ടി ടീച്ചർ

കൽപ്പറ്റ : അഞ്ചു വർഷം ഭരണത്തിൽ ഇരുന്ന ഇടതു സർക്കാർ അവഗണിച്ച വയനാടിനായി പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച സർക്കാർ നടപടി...

11.jpg

ആട് ഗ്രാമം പദ്ധതി ആരംഭിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ വരുന്ന സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു വരുമാന വർദ്ധക പരിപാടി എന്ന നിലയിൽ ആടുവളർത്തൽ വ്യാപകമാകുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു.  ആട് ഗ്രാമം എന്ന  പദ്ധതി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ആണ് നടപ്പിലാക്കുന്നത്. തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപെട്ട 09 സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 90 വനിതകൾക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. ഓരോ ഗുണഭോക്താവിനും ചുരുങ്ങിയത് 03 ആടുകൾ വീതമാണ് പദ്ധതിയിലൂടെ ലഭിക്കുക. ഓരോരുത്തർക്കുമുള്ള അടിസ്ഥാന സ്വകാര്യങ്ങൾക്കനുസരിച്ചു ആടുകളുടെ എണ്ണം കൂട്ടാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാകുന്ന വനിതകൾക്ക് ആട് വളർത്തലിൽ 04 ദിവസത്തെ പരിശീലനം നൽകും. കൂടാതെ മാതൃകാപരമായി നടത്തിവരുന്ന ആട് ഫാമുകളിലേക്ക് പഠന യാത്രകൾ നടത്തും. കൂടാതെ ആടുകളെ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വയ്പ് ക്രമീകരിച്ചു നൽകും. ഒപ്പം ഗുണമേന്മയുള്ള ആടുകളെ കണ്ടെത്തുന്നതിനും വിൽപ്പന നടത്തുന്നതിനും സഹായം നൽകും.എടമുണ്ട, കാവിൽപാടം, പാലോട്ട്, ആലക്കമുറ്റം എന്നിവിടങ്ങളിലെ സ്വാശ്രയ സംഘങ്ങളിൽ നിന്നും ഉള്ള 90 അംഗങ്ങളെ ഈ പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തു.  പദ്ധതിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പാലോട്ട് തറവാട്ടിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  ഫാ. ജിനോജ്‌ പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി എ സുരേഷ് നിർവ്വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പദ്ധതി വിശദീകരണം നടത്തി. റീജിയണൽ കോ ഓർഡിനേറ്റർ ഷീന ആന്റണി, പാലോട്ട് ക്ലസ്റ്റർ ലീഡർ സൗമ്യ രാജൻ പാലോട്ട് എന്നിവർ സംസാരിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോക്ർ സുരേന്ദ്രൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

വയനാട് ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്: 237 പേര്‍ക്ക് രോഗമുക്തി

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

01a.jpg

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ

2021- വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വിപിനചന്ദ്രന്‍ മാസ്റ്റര്‍( പ്രസിഡന്റ്), വി.രാമനുണ്ണി ( സെക്രട്ടറി), ജി.വിജയമ്മ ടീച്ചര്‍ ( വനിതാ ഫോറം...

01.jpg

പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചു.

ജില്ലാ സമ്മേളനം  കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ എംജിറ്റി ഹാളില്‍ നടന്നു.പെന്‍ഷന്‍കാര്‍ക്കുള്ള...

Img 20210213 163656.jpg

ഷമീം പാറക്കണ്ടിക്ക് സ്വീകരണം നല്‍കി

ഷമീം പാറക്കണ്ടിക്ക് സ്വീകരണം നല്‍കി മീനങ്ങാടി: തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കേരള റിട്ടെയില്‍...