May 13, 2026

Day: November 8, 2021

IMG_20211108_070744.jpg

അമിത ചാർജ്ജ്; സ്വകാര്യ ബസിനെതിരെ കേസ്

കൽപ്പറ്റ: കെഎസ്ആർടിസി ജീവനക്കാരുടെ സമരം മൂലം പൊറുതിമുട്ടിയ യാത്രക്കാരെ ചൂഷണം ചെയ്ത് സ്വകാര്യ ബസുകൾ. കോഴിക്കോട് നിന്നും കല്പറ്റക്ക് യാത്രക്കാരിൽനിന്നു...

IMG_20211108_070329.jpg

മുണ്ടേരി സ്കൂളിന്ഹൈടെക്ക് ക്ലാസ് റൂം ഫർണീച്ചറും , ഡൈനിംഗ് ഹാൾ ഫർണിച്ചറും ഒരുക്കി കൽപ്പറ്റ നഗരസഭ

അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൽപറ്റ നഗരസഭ മുണ്ടേരി സ്കൂളിന് ലഭ്യമാക്കിയ ക്ലാസ് റൂം ഫർണീച്ചർ,...

CollageMaker_20211108_0648395512.jpg

ഇ.കെ.അനന്തൻ നമ്പ്യാരുടെ ഭാര്യ സാരോജിനി അമ്മ (84). നിര്യാതയായി

തലപ്പുഴ   തിണ്ടുമ്മൽ വിട്ടിൽ പരേതനായ ഇ.കെ.അനന്തൻ നമ്പ്യാരുടെ ഭാര്യ സാരോജിനി അമ്മ (84). നിര്യാതയായി.മക്കൾ: രാജേന്ദ്രൻ (ടാക്സ് പ്രാക്ടീഷണർ ), ...

IMG-20211108-WA00112.jpg

ബത്തേരിയിൽഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

ബത്തേരിയിൽ  ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു പഴയ ബസ് സ്റ്റാൻഡിന് സമീപം ദേശീയ പാതയിലാണ് അപകടം. രാവിലെ...

CollageMaker_20211108_0632177512.jpg

പുൽപ്പള്ളിയിൽമരുമകളെയുംപേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

പുൽപ്പള്ളി :- മദ്യലഹരിയിൽ മരുമകളേയും പേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാറക്കടവ് മംഗലത്ത് വിജയനാണ് (65) ആത്മഹത്യ ചെയ്തത്....