March 29, 2024

Day: November 24, 2021

Img 20211124 144102.jpg

രാസവള ക്ഷാമം രൂക്ഷം, കാർഷിക മേഖല പ്രതിസന്ധിയിൽ; ഫെർട്ടി ലേഴ്സ് ഡീലേഴ്സ് അസോസിയേഷൻ

കൽപ്പറ്റ :കൃഷി വകുപ്പിനേയും ,രാസവള കമ്പനികളേയും നിരന്തരം ബോധ്യപ്പെടുത്തിയിട്ടും വയനാട്ടിൽ രാസ വള ക്ഷാമം രൂക്ഷമായിരിക്കുന്നുവെന്ന്  ഫെർട്ടി ലേഴ്സ് ഡീലേഴ്സ്...

Img 20211124 143730.jpg

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം-സി പി ഐ

  തിരുനെല്ലി:  തിരുനെല്ലി പഞ്ചായത്തിൽ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ...

Img 20211124 124400.jpg

പുൽപ്പള്ളി കോയ്ക്കമറ്റത്തിൽ പരമേശ്വരൻ നായർ (80) നിര്യാതനായി

 പരമേശ്വരൻനായർ പുൽപ്പള്ളി :- കോളറാട്ടുകുന്ന് കോയ്ക്കമറ്റത്തിൽ പരമേശ്വരൻ നായർ (80)നിര്യാതനായി.  മക്കൾ : സിന്ധു, ബിന്ദു , വിനോദ്. മരുമക്കൾ...

Img 20211124 123828.jpg

വാതിപ്പടി സേവനം ; പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു

 എടവക:  വാതിൽപ്പടി സേവനത്തിനായി തിരഞ്ഞെടുത്ത വളണ്ടിയർമാർക്കുള്ള ഐഡന്റികാർഡ് വിതരണത്തിന്റെയും വാതിൽ പടിസേവനം ലഭിക്കേണ്ടവരുടെ ഗുണഭോക്തൃ പട്ടിയ യുടെയും പഞ്ചായത്ത്തല ഉദ്ഘാടനം...

Img 20211124 122259.jpg

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം

  കൽപ്പറ്റ:   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോർപറേഷൻ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന...

Img 20211124 110614.jpg

ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു

കൽപ്പറ്റ:കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള വര്‍ നവംബര്‍ 26...

Img 20211124 104250.jpg

തലശ്ശേരി മൈസൂർ പാത ട്രയൽ റൺ കഴിഞ്ഞു, ഇനി ഹെലിബോൺ സർവ്വേ

സുൽത്താൻ ബത്തേരി:തലശ്ശേരി – മൈസൂർ പാതയുടെ ട്രയൽ റൺ കഴിഞ്ഞു, ഇലക്ട്രോണിക് മാഗ്നറ്റിക് ഉപയോഗിച്ചുള്ള ഹെലിബോൺ സർവ്വേ ഇന്ന് തുടങ്ങും....

Img 20211124 092323.jpg

ക്ഷീര മൃഗ സംരംക്ഷണ പദ്ധതികളിലൊന്നും ഒരു മാറ്റവും ഉണ്ടാകില്ല.മന്ത്രി ചിഞ്ചുറാണി

സി.ഡി. സുനീഷ്  തിരുവനന്തപുരം:ചെറുകിട നാമ മാത്ര കർഷകർക്ക് ആശ്വാസകരമായ എല്ലാ പദ്ധതികളും തുടരുമെന്ന് മന്ത്രി ചിഞ്ചുറാണി ന്യൂസ് വയനാടിനോട് പറഞ്ഞു....

Img 20211124 085211.jpg

നബാർഡ് മൃഗസംരംക്ഷണ മേഖലയിലെ പദ്ധതികൾ നിർത്തലാക്കിയത് വയനാടിന് തിരിച്ചടി സൃഷ്ടിക്കും

സി.ഡി.സുനീഷ്    കൽപ്പറ്റ:  കോവിഡ്  അടക്കമുള്ള മഹാമാരികളെ വയനാട് അതിജീവിച്ചത് ,ക്ഷീര മേഖലയിലേയും മൃഗസംരംക്ഷണ മേഖലയിലേയും കരുത്ത് കൊണ്ടായിരുന്നു, എന്നത്...

Img 20211124 082641.jpg

നബാർഡ് മൃഗസംരംക്ഷണ മേഖലയിലെ പദ്ധതികൾ നിർത്തലാക്കിയത് വയനാടിന് തിരിച്ചടി സൃഷ്ടിക്കും

സി.ഡി.സുനീഷ് കൽപ്പറ്റ:    കോവിഡ്  അടക്കമുള്ള മഹാമാരികളെ വയനാട് അതിജീവിച്ചത് ,ക്ഷീര മേഖലയിലേയും മൃഗസംരംക്ഷണ മേഖലയിലേയും കരുത്ത് കൊണ്ടായിരുന്നു, എന്നത്...