May 13, 2026

Month: November 2021

IMG_20211129_073052.jpg

എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴി സ്വകാര്യ തൊഴിലവസരങ്ങൾ

 കൽപ്പറ്റ:  സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി ഉദ്യോഗാര്‍ത്ഥികളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബർ 4...

ആരോഗ്യ വകുപ്പ് നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിക്കുന്നു

    കൽപ്പറ്റ:   പൊതുജനങ്ങളില്‍ നോ സ്‌കാല്‍പല്‍ വാസക്ടമിയെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യ വകുപ്പ് ഡിസംബര്‍ 4 വരെ നോ സ്‌കാല്‍പല്‍...

IMG_20211129_071348.jpg

രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നു

  മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഒരു യോഗം മാനന്തവാടി ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്...

IMG_20211129_070541.jpg

കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിച്ചു

  വാളാട്: പ്രതിഭകളെ ആദരിച്ചു കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച, വാളാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി...

IMG_20211128_224441.jpg

പുൽപള്ളി ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) നിര്യാതയായി

പുൽപള്ളി  ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) മസ്ക്കറ്റിൽ പനി ബാധിച്ച് മരിച്ചു. ചികിത്സയിൽ കഴിയവെയാണ് മരണം...

IMG_20211128_222323.jpg

കുഞ്ഞുമോൾ വയനാട്;സി.പി.എമ്മിന് കേരളത്തിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറി വയനാട്ടിൽ നിന്നും

കൽപ്പറ്റ: സിപിഎമ്മിന്റെ വയനാട്ടിലെ ആദ്യ വനിതാ ഏരിയാസെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്‌ 54 കാരിയായ കുഞ്ഞുമോൾ...

IMG_20211128_222014.jpg
IMG_20211128_203706.jpg

പുൽപ്പള്ളി മരക്കടവ് പുത്തൻവീട്ടിൽ സെൽവരാജ് (66) നിര്യാതനായി

പുൽപ്പള്ളി: മരക്കടവ് പുത്തൻവീട്ടിൽ സെൽവരാജ് (സെൽവൻ മേസ്തിരി-66) നിര്യാതനായി. ഭാര്യ: സ്വർണ്ണം മക്കൾ: പ്രഭു, പ്രസാദ്, പ്രഭ, പ്രതീഷ് മരുമക്കൾ...

IMG_20211128_203345.jpg

മുസ്ലീം ലീഗ് സ്ഥാപക നേതാവിനെ ആദരിച്ചു

കൽപ്പറ്റ:ജില്ലയിലെ മുസ്ലിം ലീഗ്  സ്ഥാപക നേതാക്കളിലൊരാളായ ആർ പി എം തങ്ങളെ അദ്ദേഹത്തിൻറെ  വസതിയിൽ ചെന്നു കൽ പ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ്  നേതാക്കളും,വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരും   ആദരിച്ചു.മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ പി ഹമീദ് പൊന്നാടയണിയിച്ച് മൊമെൻ്റോ നൽകി. ചടങ്ങിൽ സെക്രട്ടറി അലവി വടക്കേതിൽ,ട്രഷറർ  കരിമ്പനക്കൽ മജീദ്, സി കെ നാസർ,ബഷീർ എമിലി, കെ മുസ്തഫ, കെ ജലീൽ ,കൊടശ്ശേരി ബാവ റഷീദ് കെ, ഒടുവിൽ ഷമീർ കെ സലീം മുനിസിപ്പൽ കൗൺസിലർമാരായ ശരീഫ ടീച്ചർ, സാജിത  എന്നിവർ പ്രസംഗിച്ചു.

IMG_20211128_184459.jpg

കബനിഗിരി ആലക്കൽ ഗോപി (62) നിര്യാതനായി

 കബനിഗിരി: കബനിഗിരി ആലക്കൽ ഗോപി(മാനപ്പൻ – 62) നിര്യാതനായി: ഭാര്യ: വത്സ  മക്കൾ: സുധീഷ്, സുമോദ്  മരുമക്കൾ: ദിവ്യ, ശ്രുതി...