May 21, 2024

Month: May 2022

Img 20220525 181055.jpg

പ്രതിസന്ധി കാലത്തെ മുന്നണിപ്പോരാളികള്‍ക്ക് ഗ്രാമസഭയുടെ ആദരം

ചെന്നലോട് : കോവിഡ് പ്രതിസന്ധി കാലത്ത് വാര്‍ഡില്‍ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ആരോഗ്യം പോലും വകവെക്കാതെ പ്രവര്‍ത്തിച്ച മുന്നണിപ്പോരാളികളെ തരിയോട്...

Gridart 20220519 0835287062.jpg

വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച

വൈത്തിരി : വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഏഴു മാസത്തേക്ക് ജോലി ചെയ്യുന്നതിനായി ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ...

Gridart 20220525 1554151722.jpg

ആധാരങ്ങള്‍ ഡിജിറ്റലാകും രജിസ്ട്രേഷന്‍ വകുപ്പിനെ ആധുനികവത്കരിക്കും :മന്ത്രി വി.എന്‍. വാസവന്‍

മാനന്തവാടി : രജിസ്ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവത്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു....

Gridart 20220525 1548326412.jpg

കോളനി മുഴുവൻ മഞ്ഞൾ കൃഷി : മഞ്ച പദ്ധതിക്ക് തുടക്കമായി

വെള്ളമുണ്ട : നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ഗോത്ര...

Gridart 20220525 1544157302.jpg

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം വിനാശവര്‍ഷം: എന്‍.ഡി അപ്പച്ചന്‍

 കല്‍പ്പറ്റ : ആഘോഷപൂര്‍വ്വം ഒന്നാം വാര്‍ഷികം ആഘോഷിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലം തൊഴിലാളികളെയും സാധാരണക്കാരെയും സംബന്ധിച്ച് വിനാശ...

Gridart 20220518 1651086212.jpg

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക നിയമനം

മാനന്തവാടി : മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2022-23 അദ്ധ്യായന വര്‍ഷത്തേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്-1, ഫിസിക്സ്-3, കെമിസ്ട്രി-1, ഇലക്ട്രോണിക്സ്-1...

Img 20220419 112034.jpg

കടുവ ശല്യം; ഉടൻ പിടികൂടുമെന്ന് വനംവകുപ്പ്

ബ​ത്തേരി: ന​ഗ​ര​ത്തി​ന്റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. വ​നം​വ​കു​പ്പി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി...

Img 20220525 140848.jpg

വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം

മീനങ്ങാടി: വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ നീക്കം. മീനങ്ങാടി സ്വദേശി സനിൽ സദാശിവന്റെ പേരിൽ ഉള്ള ഫേസ്...